TopTop
Begin typing your search above and press return to search.

വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു /വീഡിയോ

വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു /വീഡിയോ
പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.20-ഓളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
കുട്ടികളിൽ പലര്‍ക്കും പരിക്കുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.റോഡില്‍ നിന്ന് തെന്നി ബസ് കനാലിലേക്ക് വീഴുകയായിരുന്നു.കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്


>



Next Story

Related Stories