TopTop
Begin typing your search above and press return to search.

കോഴിക്കോട്ടെ ഈ യുവാവ് ആദി കാണാന്‍ എത്തിയത് എങ്ങനെ എന്നു കാണൂ... (വീഡിയോ)

കോഴിക്കോട്ടെ ഈ യുവാവ് ആദി കാണാന്‍ എത്തിയത് എങ്ങനെ എന്നു കാണൂ... (വീഡിയോ)

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയറ്ററില്‍ തരംഗമാവുമ്പോള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുന്ന ഒന്നു കൂടിയുണ്ട്. അത് പാര്‍കൌര്‍ ആണ്. മലയാളികള്‍ക്ക് അപരിചിതമായ ഈ കായികാഭ്യാസം ഒഴിവാക്കി ആദി എന്ന സിനിമ സങ്കല്‍പ്പിക്കാനേ സാധിക്കില്ല. അത്രമേല്‍ കഥയില്‍ പ്രധാനമാണ് പാര്‍കൌര്‍.

പ്രണവ് ഒരു പര്‍കൌര്‍ അഭ്യാസിയാണ് എന്നതാണ് ഇത്ര ആത്മവിശ്വാസത്തോടെ ഈ അക്രോബാറ്റിക് ടൈപ്പിലുള്ള കായികാഭ്യാസം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ജീത്തുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആദിയോടൊപ്പം പ്രണവിന്റെ പാര്‍കൌറും തരംഗമായപ്പോള്‍ കോഴിക്കോട്ടെ ഒരു യുവാവ് ആദി കാണാന്‍ എത്തിയത് എങ്ങനെയെന്ന് കാണൂ...

http://www.azhimukham.com/film-pranavmohanlals-aadhi-review-by-saju/


Next Story

Related Stories