വീഡിയോ

വൈല്‍ഡ്‌ലൈഫ് സഫാരിക്കിടെ അന്തമില്ലാത്ത സാഹസികത: ചീറ്റപ്പുലികളുടെ പിടിയില്‍ നിന്ന് കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

Print Friendly, PDF & Email

കടുവയും പുലിയും സിംഹവുമെല്ലാം വിഹരിക്കുന്ന കാട്ടുവഴിയിലൂടെ വാഹനങ്ങളില്‍ വൈല്‍ഡ് ലൈഫ് സഫാരി നടത്തുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ സഫാരിക്കിടെ ചില അന്തമില്ലാത്ത സാഹസികതകള്‍ കാട്ടാന്‍ തോന്നിയാല്‍ എന്തുചെയ്യും?

A A A

Print Friendly, PDF & Email

കടുവയും പുലിയും സിംഹവുമെല്ലാം വിഹരിക്കുന്ന കാട്ടുവഴിയിലൂടെ വാഹനങ്ങളില്‍ വൈല്‍ഡ് ലൈഫ് സഫാരി നടത്തുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ സഫാരിക്കിടെ ചില അന്തമില്ലാത്ത സാഹസികതകള്‍ കാട്ടാന്‍ തോന്നിയാല്‍ എന്തുചെയ്യും. അത്തരമൊരു സാഹസികതയാണ് നെതര്‍ലാന്റ്‌സിലെ ബീക്‌സ് ബെര്‍ഗന്‍ സഫാരി പാര്‍ക്കില്‍ സംഭവിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ് വാഹനത്തിന് പുറത്തേക്കിറങ്ങി നടന്നത്. ചീറ്റ പുലികള്‍ ഇവരെ വളഞ്ഞു. ഒരു ചെറിയ കുട്ടിയേയും എടുത്ത് ചീറ്റപ്പുലികള്‍ക്കിടയില്‍ നിന്ന് നടന്ന് രക്ഷപ്പെടുന്ന സ്ത്രീയേയും കാണാം. ഭാഗ്യവശാല്‍ ചീറ്റകള്‍ താരതമ്യേന ആക്രമണോത്സുകരല്ല എന്ന് വീഡിയോയില്‍ കാണാം. എല്ലാവര്‍ക്കും അവരുടെ കാറുകളില്‍ കയറി ജീവനും കൊണ്ട് രക്ഷപ്പെടാനായി. വളരെ അദ്ഭുതകരമായി രക്ഷപ്പെടല്‍.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍