വലപ്പാട് മേഖലയില്‍ ഓശാനയുടെ പേര് പറഞ്ഞ് വ്യാപകമായ മതപരിവര്‍ത്തനം നടത്തുകയാണെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആരോപിക്കുന്നു. തുടര്‍ന്ന് അസഭ്യവര്‍ഷമാണ് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും നേരെ ഇയാള്‍ നടത്തുന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed