TopTop

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് യുവതിയുടെ കൈയില്‍ നിന്ന് താഴോട്ട് പതിച്ച കുഞ്ഞിനെ അത്ഭുതകരമായി രക്ഷിക്കുന്നതിന്റെ വീഡിയോ

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് യുവതിയുടെ കൈയില്‍ നിന്ന് താഴോട്ട് പതിച്ച കുഞ്ഞിനെ അത്ഭുതകരമായി രക്ഷിക്കുന്നതിന്റെ വീഡിയോ
തീപിടിച്ച കെട്ടിടത്തില്‍ നിന്ന് യുവതിയുടെ കൈയില്‍ നിന്ന് താഴോട്ട് പതിച്ച കുഞ്ഞിനെ അത്ഭുതകരമായി രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററിലെ വൈറലുകളില്‍ ഒന്ന്. ജനുവരി 24ന് സിജിടിഎന്‍ (CGTN) പോസ്റ്റ് ചെയ്ത വീഡിയോയാണിത്. ചൈനയിലെ qitaihe എന്ന സ്ഥലത്തായിരുന്നു സംഭവം. വീഡിയോ കാണാം..


Next Story

Related Stories