കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്.
ശബരിമലയില്‍ പുലര്‍ച്ചെ മൂന്നരയോടെ യുവതികള്‍ ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്തിന്റെ വീഡിയോ കാണാം..
Read: ചരിത്രമെഴുതി കേരളം; വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍