TopTop

തെലുങ്ക് ചിത്രം 24 കിസ്സെസ് തരംഗമാകുന്നു ; ട്രെയ്‌ലര്‍ കാണാം

തെലുങ്ക് ചിത്രം 24 കിസ്സെസ്  തരംഗമാകുന്നു  ; ട്രെയ്‌ലര്‍ കാണാം
അയോധ്യകുമാര്‍ കൃഷ്ണംസെട്ടി സംവിധാനം ചെയുന്ന തെലുങ്ക് ചിത്രമാണ് 24 കിസ്സെസ്. ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ഹിറ്റ് ലിസ്റ്റുകളിൽ ഒന്നാമത്തേക്ക് കുതിക്കുകയാണ്.

സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുണിന്റെ നായക കഥാപാത്രം. എന്നാൽ നേർ വിപരീതമാണ് ഹേബയുടെ നായക വേഷം കൈകാര്യം ചെയുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ചുബനങ്ങൾ കൊണ്ട് സമൃദ്ധമായിരിക്കും ചിത്രം എന്ന് ട്രൈലെർ ചൂണ്ടികാണിക്കുന്നു.മൂന്ന് ദിവസം കൊണ്ട് യുട്യൂബില്‍ 20.7 ലക്ഷം കാഴ്ചകളാണ് ട്രെയ്‌ലറിന് ലഭിച്ചത്

ട്രെയ്‌ലര്‍ കാണാം


Next Story

Related Stories