സോഹ്‌റ: അഫ്ഗാന്‍ പെണ്‍കുട്ടികളുടെ സംഗീത വിരുന്ന്, ആദ്യ വനിത ഓര്‍ക്കസ്ട്ര (വീഡിയോ)
അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും ഭീകര പ്രസ്ഥാനങ്ങളും അശാന്തമാക്കിയ നാട്ടില്‍ നിന്ന് സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ സംഗീത സന്ദേശവുമായി വന്ന ഈ പെണ്‍കുട്ടികളെ സദസ് നിറഞ്ഞ കയ്യടികളോടെ അഭിവാദ്യം ചെയ്യുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed