മലയാള സംഗീതത്തിന് വേറിട്ട പാത കാട്ടി തന്ന പ്രശസ്ത ഗസല്‍ ഗായകന് ഉംമ്പായിയുടെ വേര്‍പാട് തീരാനഷ്ടം തന്നെയാണ്. മലയാളത്തിലെ ഗസല്‍ സംഗീത ശാഖയിലെ തുടക്കകാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന വ്യക്തിത്വമായിരുന്നു ഉംമ്പായി. ഉംമ്പായി ഓര്‍മ്മയാകുമ്പോഴും അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങള്‍ ഏക്കാലവും ആരാധകരുടെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ആരാധകരുടെ മനസ്സില്‍ എന്നും തങ്ങി നില്ക്കുന്ന ഉംമ്പായി ഗാനങ്ങള്‍ കേള്‍ക്കാം..
ആരാധകരുടെ മനസ്സില്‍ എന്നും തങ്ങി നില്ക്കുന്ന ഉംമ്പായി ഗാനങ്ങള്‍/ വീഡിയോ

Next Story