ഇന്ന് അന്തരിച്ച ബോളിവുഡ് താരം വിനോദ് ഖന്ന ഇന്ത്യന്‍ സിനിമ പ്രേമികളുടെ മനസില്‍ എക്കാലത്തും ജീവിക്കുന്നത് അദ്ദേഹത്തിന്റെ ഗാനരംഗങ്ങളില്‍ കൂടിയുമാണ്. ഹിന്ദി സിനിമാ ലോകത്തെ എക്കാലത്തെയും സുന്ദരന്മാരില്‍ ഒരാളായ ഖന്ന ആരാധകരെ സൃഷ്ടിച്ചതും ഈ പാട്ടുകളിലൂടെ തന്നെയാണ്.
മുംബൈയിലെ ഗിര്‍ഗോമില്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വച്ച് ഓര്‍മ്മയായ അദ്ദേഹം ഈ പാട്ടുകളിലൂടെ തന്നെ ഇന്ത്യന്‍ ജനതയുടെ മനസുകളില്‍ ജീവിക്കുകയും ചെയ്യും.
1. ഖുര്‍ബാനി
ചിത്രം: ഖുര്‍ബാനി
ഗായകര്‍: അന്‍വര്‍, കിഷോര്‍ കുമാര്‍, അസിസ് നസന്‍
2. ജാബ് കൊയി ബാത് ബിഗദ് ജായി
ചിത്രം: ജര്‍മ്
ഗായകര്‍: കുമാര്‍ സാനു, സാധ്‌ന സര്‍ഗം
3. ഹം തുമേ ചാഹ്‌തേ ഗേ എയ്‌സേ
ചിത്രം: ഖുര്‍ബാനി
ഗായകര്‍: മന്‍ഹര്‍ ഉധാസ്, ആനന്ദ് കുമാര്‍ സി, കഞ്ചന്‍
4. റോതേ ഹുയേ ആതേ ഹേന്‍ സാബ്
ചിത്രം: മുഖ്ദാര്‍ ക സികന്ദര്‍
ഗായകര്‍: കിഷോര്‍ കുമാര്‍
5. വാദ കര്‍ലേ സജ്‌ന തേരേ ബിന
ചിത്രം: ഹാതാ കി സഫായി
ഗായകര്‍: മുഹമ്മദ് റാഫി, ലത മങ്കേഷ്‌കര്‍
6. ലഗി ആജ് സാവന്‍ കി ഫിര്‍ വോ ഝാദി ഹേ
ചിത്രം: ചാന്ദ്‌നി
ഗായകര്‍: സുരേഷ് വദേക്കര്‍, അനുപമ ദേശ്പാണ്ഡെ
7. രുക് ജാനാ നഹിന്‍ തു കഹിന്‍ ഹാര്‍ കേ
ചിത്രം: ഇംതിഹാന്‍
ഗായകന്‍: കിഷോര്‍ കുമാര്‍
8. ആജ് ഫിര്‍ തുംബേ പ്യാര്‍ ആയ ഹേ
ചിത്രം: ദയാവന്‍
ഗായകര്‍: പങ്കജ് ഉധാസ്, അനുരാധ പൗദ്‌വാല്‍
9. ജാതെ ഹോ ജാനേ ജാന
ചിത്രം: പര്‍വാരിഷ്
ഗായകര്‍: ആഷ ഭോസ്ലെ, ആര്‍തി മുഖര്‍ജി. ശൈലേന്ദ്ര സിംഗ്, അമിത് കുമാര്‍
10. ചാഹിയേ തോഡാ പ്യാര്‍
ചിത്രം: ലഹു കേ ദോ രംഗ്
ഗായകന്‍: കിഷോര്‍ കുമാര്‍