TopTop
Begin typing your search above and press return to search.

മതനിന്ദകരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതിനെതിരെ അതിശക്തമായ ഒരു പാക്കിസ്ഥാന്‍ വീഡിയോ

മതനിന്ദകരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതിനെതിരെ അതിശക്തമായ ഒരു പാക്കിസ്ഥാന്‍ വീഡിയോ

മതനിന്ദ നടത്തുന്നവരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതിനെതിരെയുള്ള അതിശക്തമായ ഒരു പാക്കിസ്ഥാന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ രാജ്യങ്ങള്‍ കടന്ന് പ്രചരിക്കുകയാണ്. ഡാനീഷ് ടെലിവിഷന്‍ പരസ്യമായ 'ഓള്‍ ദാറ്റ് വീ ഷെയര്‍'-ല്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ലൈഷര്‍ ക്ലബാണ് ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലികൊന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ മാഷല്‍ ഖാനാണ് ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 26-ന് പുറത്തുവിട്ട വീഡിയോ 797,191 പേരോളം കണ്ടു കഴിഞ്ഞു. വീഡിയോ കാണാം:

Next Story

Related Stories