സോഷ്യൽ വയർ

ദീപികയെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിപ്പിക്കുന്ന ഐശ്വര്യ റായ്/ വീഡിയോ

ദൃശ്യങ്ങളില്‍ തൊട്ടടുത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം.

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലാണ് ബിടൗണ്‍. ഇഷയുടെ വിവാഹ ആഘോഷങ്ങളില്‍ ബളിവുഡ് താരങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ ഇപ്പോള്‍ കല്ല്യാണ ആഘോഷത്തിന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ തൊട്ടടുത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം. ദീപികയെ കൈ പിടിച്ചുകൊണ്ടുവരുന്ന ഐശ്വര്യ പഞ്ചാബി ഗാനത്തിന് ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു. വീഡിയോ കാണാം

 

View this post on Instagram

 

OH MY GOSH OUR L’OREAL AMBASSADORS ❤️😭❤️❤️ @aishwaryaraibachchan_arb & @deepikapadukone

A post shared by Mrs.Deepika Padukone’s Fanpage (@deepika.padukone.fanpage) on

 

മണിക്കൂറിന് രണ്ട് ലക്ഷം വാഗ്ദാനം ചെയ്ത സൈബര്‍ ഞരമ്പുരോഗിക്ക് നടി ഗായത്രി അരുൺ നൽകിയ മറുപടി

കോഹ്‌ലി-അനുഷ്‌ക വിവാഹ വാര്‍ഷികം ആഘോഷിച്ച് ആരാധകര്‍: ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ്ചെയ്ത് താര ജോഡികൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍