വൈറല്‍

ബാഹുബലിയും എല്‍ഡിഎഫും സലികുമാറിന്റെ എല്ലാം ശരിയാക്കലും/ വീഡിയോ

സലിം കുമാറിന്റെ ഈ വീഡിയോ ഫെയ്ബുക്കില്‍ വൈറലാണ്‌

ബാഹുബലിയുടെ കഥ പറയുന്ന നടന്‍ സലിംകുമാറാണ് ഫെയ്‌സ്ബുക്കിലെ ഇപ്പോഴത്തെ താരം. ബാഹുബലിയും എല്‍ഡിഎഫും എല്ലാം ശരിയാക്കലുമൊക്കെ നര്‍മത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സലികുമാര്‍. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍