വൈറല്‍

ഷോപ്പിങ് മാളിൽ കാല് തെന്നി വീണത് സ്രാവുകൾക്കൊപ്പം/ വീഡിയോ

പ്രദർശനനത്തിനായി ഷോപ്പിങ് മാളില്‍ സ്ഥാപിച്ച സ്രാവുകളെ സൂക്ഷിക്കുന്ന ഭീമന്‍ ടാങ്കിലേക് യുവതി കാല്‍ വഴുതി വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.

ചൈനയിലെ വ്യൂയി പ്ലാസ ഷോപ്പിംഗ് മാളിലാണ് സംഭവം. പ്രദർശനനത്തിനായി ഷോപ്പിങ് മാളില്‍ സ്ഥാപിച്ച സ്രാവുകളെ സൂക്ഷിക്കുന്ന ഭീമന്‍ ടാങ്കിലേക് യുവതി കാല്‍ വഴുതി വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.

സ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ശേഷം ടാങ്കിന്റെ മുകളിലുള്ള പാലത്തിലൂടെ ഓടിയ സ്ത്രീ കാല് തെന്നി ടാങ്കിലേക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ യുവതി രക്ഷപെടാനായി നീന്തുമ്പോള്‍
ടാങ്കിലുള്ള സ്രാവുകളും സമീപത്തുകൂടി നീന്തുന്നത് കാണാം.

ഷോപ്പിംഗ് മാളിൽ സമീപത്തു ഉണ്ടായവരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് യുവതിയെ രക്ഷപെടുത്തിയത്. സംഭവത്തില്‍ യുവതിക്ക് പരിക്കുകള്‍ ഇല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍