അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു, ഒരുപക്ഷേ ഞാന്‍ കൊല്ലപ്പെട്ടേക്കും; നക്‌സല്‍ ആക്രമണത്തിനിടയില്‍ അമ്മയ്ക്കുള്ള സന്ദേശമായി ദൂരദര്‍ശന്‍ കാമറാമാന്റെ വീഡിയോ

മൊര്‍മുക്തിനൊപ്പം ഉണ്ടായിരുന്ന ദൂരദര്‍ശന്‍ കാമറമാനെ നക്‌സലുകള്‍ കൊലപ്പെടുത്തിയിരുന്നു