വൈറല്‍

ഒരു കപ്പ് ബിയർ കഴിച്ചത് പോലെ ‘പൂസായ’ റോബിൻ പക്ഷികൾ/വീഡിയോ

Print Friendly, PDF & Email

ലഹരിപിടിച്ച പക്ഷികള്‍ വീടുകളുടെ ജനാലകളിലും വാഹനങ്ങളുടെ പുറത്തും വന്നിടിക്കുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ

A A A

Print Friendly, PDF & Email

അമേരിക്കയിലെ മിന്നെസോട്ടയിലെ വടക്കൻ പ്രദേശമായ ഗിൽബെർട്ടിലാണ് സംഭവം. റോബിൻ – വാസ്‌വിങ്‌സ് ഇനത്തിൽപ്പെടുന്ന പക്ഷികൾ, ക്രാബ്ആപ്പ്ൾസ് പഴം കഴിച്ചു പൂസായിരിക്കുകയാണ്. ലഹരിപിടിച്ച പക്ഷികള്‍ വീടുകളുടെ ജനാലകളിലും വാഹനങ്ങളുടെ പുറത്തും വന്നിടിക്കുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ക്രാബ്ആപ്പ്ൾസില്‍ ഫെർമെൻറ്റേഷൻ സംഭവിക്കുന്നതാണ് കാരണമെന്നാണ് പക്ഷി ഗവേഷകരുടെയും പോലീസിന്റെയും വാദം. ഇത് മൂലം പഴങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ ഈർപ്പം നഷ്ടപ്പെടുകയും ആൾക്കഹോളിക്‌ ആകുകയും ചെയുന്നു. ആൾക്കഹോളിക്‌ ആയ ക്രാബ്ആപ്പ്ൾസ് തൊണ്ടതൊടാതെ വിഴുങ്ങുന്ന പക്ഷികൾ ഉന്മത്തനായ അവസ്ഥയിലെത്തുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കപ്പ് ബിയർ കഴിച്ചത് പോലെ.

പേടിക്കാനൊന്നുമില്ലെന്നും മുൻപും ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗിൽബെർട്ട് പോലീസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു

വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍