വൈറല്‍

പൊന്നാനിയിലെ അടിപൊളി ചായയടി ഇപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു/ വീഡിയോ

അതിന് കാരണമായത് ബിബിസിയുടെ ഗ്ലോബല്‍ ജെന്‍ഡര്‍ ആന്‍ഡ് ഐഡന്റ്‌റിറ്റി കറസ്പോണ്ടെന്റ് മേഘാ മോഹന്‍ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതാണ്.

പൊന്നാനിയിലെ ചായയടി ഇങ്ങനെയാണെന്ന് ഇപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു. പൊന്നാനിയിലെ ചപ്പാത്തി ഫാക്ടറിയിലെ ഒരു ചായയടിയുടെ വീഡിയോയാണ് ലോക ശ്രദ്ധ നോടിയിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ കാണുന്നത് ഗ്ലാസിലെ പകുതിഭാഗത്ത് കട്ടന്‍ ചായ അതിന് മുകളില്‍ പാല്‍. തുടര്‍ന്ന് നമ്മടെ ചായക്കടക്കാരന്‍ ചേട്ടന്‍ ഗ്ലാസ് എടുത്ത് ഒറ്റക്കൈയില്‍ രണ്ട് മറിക്കലുണ്ട്. അതിന് ശേഷം നോക്കുമ്പോള്‍ കട്ടന്‍ ചായയും പലും യോജിച്ച് നല്ല അടിപൊടി പാല്‍ചായയായിട്ട് ഇരിക്കുന്നു.

സംഭവം നമ്മുടെ നാട്ടില്‍ വൈറലായി. ഇപ്പോള്‍ ലോകം മുഴുവനും വൈറലായി. അതിന് കാരണമായത് ബിബിസിയുടെ ഗ്ലോബല്‍ ജെന്‍ഡര്‍ ആന്‍ഡ് ഐഡന്റ്‌റിറ്റി കറസ്പോണ്ടെന്റ് മേഘാ മോഹന്‍ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതാണ്. മേഘായുടെ ട്വിറ്റിന് താഴെമറ്റുമായി പോന്നാനി ചായയടിയുടെ ശാസ്ത്രീയ വശങ്ങളുമയി ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍