സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെ ‘മീറ്റൂ’ ഹാഷ് ടാഗ് തരംഗമാവുന്നു

വെയ്ന്‍സ്റ്റെയിന്‍ നിരവധി പീഡനങ്ങള്‍ നടത്തിയെന്നും എട്ട് പ്രമുഖ നടിമാര്‍ക്ക് ഇക്കാര്യം മറച്ചുവെക്കുന്നതിന് വലിയ തുക നല്‍കിയെന്നും ന്യുയോര്‍ക്ക് ടൈംസ് അന്വേഷണത്മാക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് നിരവധി പ്രമുഖ നടിമാര്‍ തങ്ങളെ വെയ്ന്‍സ്റ്റെയിന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തലുമായി രംഗത്തെത്തി