TopTop
Begin typing your search above and press return to search.

ജസ്റ്റിന്‍ ബീബറിന്റെ ഹിറ്റ് ഗാനം ചപ്പളാംകൊട്ട അടിച്ച് പാടുന്ന സ്ത്രീകളും ഹിറ്റ്/ വീഡിയോ

ജസ്റ്റിന്‍ ബീബറിന്റെ ഹിറ്റ് ഗാനം ചപ്പളാംകൊട്ട അടിച്ച് പാടുന്ന സ്ത്രീകളും ഹിറ്റ്/ വീഡിയോ
ജസ്റ്റിന്‍ ബീബറിന്റെ ഹിറ്റ് ഗാനം ചപ്പളാംകൊട്ട അടിച്ച് പാടുന്ന സ്ത്രീകളുടെ വീഡിയോയും ഹിറ്റായിരിക്കുകയാണ്. ബീബറിന്റെ 'യൂ നോ യൂ ലൗവ് മീ ഐ നോ യൂ കെയര്‍' എന്ന ഗാനമാണ് ഈ സ്ത്രീകള്‍ ചപ്പളാംകൊട്ട അടിച്ച് ഒരു ഇന്ത്യന്‍ സ്‌റ്റൈലില്‍ പാടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത ജൂണ്‍ രണ്ടിന് വന്ന വീഡിയോ എഴുപ്പത്തിയെട്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം:ജസ്റ്റിന്‍ ബീബറിന്റെ 'യൂ നോ യൂ ലൗവ് മീ'വീഡിയോ ഗാനം

Next Story

Related Stories