വൈറല്‍

കല്ലാറിലെ കാണി വിഭാഗത്തിലെ ശാന്ത ചേച്ചി പാടുകയാണ് / വീഡിയോ

ധാരാളം നാടന്‍ പാട്ടുകളും നാടന്‍ അറിവുകളുമുള്ള ഒരു തനി പഴമക്കാരി തന്നെയാണ് ഈ ശാന്ത ചേച്ചി

‘മലതോറും കാഴ്ചകള്‍ കണ്ടു നടന്നു..
അക്കരെ കാണുന്ന പാറയിലാണ്
മുള്ളന്‍ അണലി കിടക്കുന്നചാണ്
മുമ്പുള്ള കാണികള്‍ മുമ്പേ നടക്കിന്‍..’

ശാന്ത ചേച്ചി ആസ്വദിച്ച് പാടുകയാണ്. ധാരാളം നാടന്‍ പാട്ടുകളും നാടന്‍ അറിവുകളുമുള്ള ഒരു തനി പഴമകാരി തന്നെയാണ് ഈ ശാന്ത ചേച്ചി. കുട്ടയും പായും മുറവുമൊക്കെ നെയ്യുന്ന ശാന്ത ചേച്ചി പൊന്‍മുടി കല്ലാറിലെ കാണിസമുദായത്തില്‍പ്പെട്ടവരാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പരമ്പരാഗത കൈത്തൊഴിലുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്. ശാന്ത ചേച്ചിയുടെ പാട്ട് ഒന്നു കേട്ടു നോക്കൂ.


വീഡിയോazhimukham.com

Read:
നാടന്‍ കല അക്കാദമിയില്‍ ക്ലാസെടുക്കുന്ന ആദിവാസി വൃദ്ധ


Read:
കാടിന്റെ ഓരോ സ്പന്ദനങ്ങളും അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളായ എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാണിവിഭാഗത്തില്‍ പെട്ട ലക്ഷ്മിക്കുട്ടി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍