TopTop
Begin typing your search above and press return to search.

കശ്മീരി കുട്ടികളുടെ നാടന്‍ പാട്ട് ഹുക്കൂസ് ബുക്കൂസുമായി അഭ ഹന്‍ജുര/ വീഡിയോ

കശ്മീരി കുട്ടികളുടെ നാടന്‍ പാട്ട് ഹുക്കൂസ് ബുക്കൂസുമായി അഭ ഹന്‍ജുര/ വീഡിയോ
കശ്മീരി കുട്ടികളുടെ പ്രസിദ്ധ നാടന്‍ പാട്ട് ഹുക്കൂസ് ബുക്കൂസുമായി എത്തിയ അഭ ഹന്‍ജുരയുടെ പുതിയ വീഡിയോ ഗാനം വൈറലായിരിക്കുകയാണ്. കശ്മീരിന്റെ സംസ്‌കാരവും പാരമ്പര്യവും വ്യക്തമാക്കുന്ന ഈ നാടന്‍ ശീല് മുമ്പെ തന്നെ പ്രസിദ്ധമായിരുന്നു.

14-ാം നൂറ്റാണ്ടില്‍ ആത്മീയാചര്യന്‍ ലാല്‍ ദേദിന്റെ കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പാട്ടായിരുന്നു ഇത്. വായ്‌മൊഴിയിലൂടെ പകര്‍ന്ന് ഈ പാട്ടിലെ വരികള്‍ക്ക് മാറ്റം വന്നുവെങ്കിലും ഈക്കാലത്തും ഈ ഗാനത്തിന് ആരാധകര്‍ ഒട്ടും കുറവില്ല. വീഡിയോ കാണാം:


Next Story

Related Stories