സ്വര ഭാസ്‌കറിനു പിറകെ വൈറലായി ലസ്റ്റ് സ്റ്റോറീസിലെ കൈറാ അദ്വാനിയുടെ സ്വയംഭോഗ രംഗം

വിര്‍ ഡി വെഡിങ്ങിലെ രംഗത്തിന്റെ പേരില്‍ സ്വരാ ഭാസ്‌കര്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിറകെയാണ് സമാനമായ ബോള്‍ഡ് രംഗവുമായി കരണ്‍ ജോഹര്‍ ലസ്റ്റ് സ്‌റ്റോറിയുമായെത്തുന്നത്.