‘ഹിന്ദുവിനെ ഉണര്‍ത്താന്‍’ മേജര്‍ വെടിവയ്പ്: വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവുമായി മേജര്‍ രവി

ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.