വൈറല്‍

കേന്ദ്ര കായിക മന്ത്രിയെ ഇടിച്ചിട്ട് മേരികോം/ വീഡിയോ

ബോക്‌സിംഗ് ഗ്ലൗസണിഞ്ഞ് കേന്ദ്ര മന്ത്രിയുമായി ഏറ്റുമുട്ടുന്ന വീഡിയോ മേരികോം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ബോക്സിംഗില്‍ ഇന്ത്യയ്ക്ക് പൊന്‍തിളക്കം സമ്മാനിച്ച താരമാണ് മേരികോം. ഒളിമ്പിക്സില്‍ അടക്കം അനവധി മെഡലുകള്‍ വാരിക്കൂട്ടിയ മേരികോമിനെ കാണാന്‍ കേന്ദ്ര കായിക മന്ത്രിയായ രാജ്യവര്‍ധന്‍ സിംഗ് എത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഒളിമ്പിക് മെഡല്‍ വെടിവെച്ചിട്ട മിന്നും താരമാണ് രാജ്യവര്‍ധന്‍ സിംഗ്.

ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് മേരികോമിന്റെ അടുത്തേക്ക് റാത്തോഡ് എത്തിയത്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മേരികോം. നവംബര്‍ 15 മുതല്‍ 24 വരൊണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ബോക്സിംഗ് ഗ്ലൗസണിഞ്ഞ് കേന്ദ്ര മന്ത്രിയുമായി ഏറ്റുമുട്ടുന്ന വീഡിയോ മേരികോം ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തു. വീഡിയോ കാണാം..

യോസെമിറ്റിയില്‍ പൊലിഞ്ഞ ഈ മലയാളി ദമ്പതികളുടെ ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളോ?

‘കുറക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും’, ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കും’

3000 കോടിയുടെ പ്രതിമയുണ്ടാക്കുന്ന ഇന്ത്യക്കെന്തിനാ നമ്മുടെ 11000 കോടി? ഒരു ബ്രീട്ടിഷ് എംപിയുടെ ചോദ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍