വൈറല്‍

‘സാമ്പാറ് കറിയുണ്ട്. പാവയ്ക്ക, മോരുണ്ട്. പച്ചടി കിച്ചടി എല്ലാമുണ്ട്’:കന്യാസ്ത്രീകളുടെ ഓണപ്പാട്ട്/ വീഡിയോ

Print Friendly, PDF & Email

കലാഭവന്‍ മണിയുടെ പഴയ നാടന്‍ പാട്ട് ‘ഓടേണ്ട, ഓടേണ്ട ഓടി തളരേണ്ട..’ എന്ന താളത്തിലാണ് ഈ ഓണപ്പാട്ട്.

A A A

Print Friendly, PDF & Email

കന്യാസ്ത്രീകള്‍ പാടിയ ഒരു ഓണപ്പാട്ടിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗിലാണ്. കലാഭവന്‍ മണിയുടെ പഴയ നാടന്‍ പാട്ട് ‘ഓടേണ്ട, ഓടേണ്ട ഓടി തളരേണ്ട..’ എന്ന താളത്തിലുള്ള ‘സാമ്പാറ് കറിയുണ്ട്. പാവയ്ക്ക, മോരുണ്ട്. പച്ചടി കിച്ചടി എല്ലാമുണ്ട്’ എന്ന ഓണപ്പാട്ട് ഹിറ്റായികൊണ്ടിരിക്കുകയാണ്. കന്യാസ്ത്രീകളുടെ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് ഒട്ടെറെ കമന്റുകളാണ് എത്തുന്നത്. വീഡിയോ കുറിച്ച് അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍