വൈറല്‍

ബ്രക്‌സിറ്റ് വിഷയത്തില്‍ ബിബിസി ലൈവിനിടെ ലൈംഗിക ശബ്ദങ്ങള്‍

Print Friendly, PDF & Email

ബിബിസിയുടെ രാഷ്ട്രീയ പ്രതിനിധി എമ്മ വാര്‍ഡി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ചാനല്‍ അധികൃതരെ ആശങ്കയിലാക്കി ലൈംഗിക ശബ്ദങ്ങള്‍ ഉയര്‍ന്നത്

A A A

Print Friendly, PDF & Email

ബ്രക്‌സിറ്റ് വിഷയത്തില്‍ ബിബിസി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ ഉയര്‍ന്നത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ശബ്ദങ്ങള്‍. ബിബിസിയുടെ രാഷ്ട്രീയ പ്രതിനിധി എമ്മ വാര്‍ഡി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ചാനല്‍ അധികൃതരെ ആശങ്കയിലാക്കി ലൈംഗിക ശബ്ദങ്ങള്‍ ഉയര്‍ന്നത്.

അതേസമയം എമ്മ ഈ ശബ്ദങ്ങളെ അവഗണിച്ച് റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. അവര്‍ ഇതിനെ അവഗണിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെ അവഗണിക്കാന്‍ തയ്യാറായിരുന്നില്ല. ‘ബിബിസി നല്‍കിയ പ്രഭാതഭക്ഷണത്തിനിടെ ആ വീഡിയോകള്‍ക്കിടയില്‍ ആരോ കളിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ അതിനെ തന്ത്രപൂര്‍വം നേരിട്ടു. ഗുഡ് ജോബ്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. അവിടെ ഒരു പ്രതിഭയെ കണ്ടു എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍