‘ഇത് എന്റെ പപ്പ’; ഫോട്ടോ കാട്ടി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന സനലിന്റെ മകന്‍/ വീഡിയോ

ഡിവൈഎസ്പി ഹരികുമാര്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ മാലയിട്ട ഫോട്ടോ കാട്ടി ‘ഇത് എന്റെ പപ്പ’യാണെന്ന് കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്