വൈറല്‍

ഇത് ശാസ്ത്ര നൃത്തം അഥവാ ‘ശാസ്ത്ര തുള്ളല്‍’: ഇങ്ങനെയും സയന്‍സ് പഠിപ്പിക്കാമെന്ന് ലീലാവതി ടീച്ചര്‍

ഓട്ടന്‍ തുള്ളലിന്റെ രൂപത്തിലാണ് സയന്‍സ് പാഠങ്ങള്‍ അവതരിപ്പിക്കുന്നത്.

സയന്‍സ് പഠനത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എറണാകുളം തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക ലീലാവതി ടീച്ചര്‍. തുള്ളലിന്റെ രൂപത്തിലാണ് സയന്‍സ് പാഠങ്ങള്‍ അവതരിപ്പിക്കുന്നത്. കെ എസ് ടി എ നേതാവ് കെസി അലി ഇക്ബാലാണ് ഈ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍