Top

അത്ഭുതജീവി ; സമുദ്രത്തിനടിയിലെ തല ഇല്ലാത്ത ചിക്കൻ മോൺസ്റ്ററിനെ കണ്ടിട്ടുണ്ടോ നിങ്ങൾ ? വീഡിയോ

അത്ഭുതജീവി ; സമുദ്രത്തിനടിയിലെ  തല ഇല്ലാത്ത ചിക്കൻ മോൺസ്റ്ററിനെ കണ്ടിട്ടുണ്ടോ നിങ്ങൾ ? വീഡിയോ
ഓസ്ട്രേലിയെയിലെ ശാസ്ത്രഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഇന്നൊവേറ്റീവ് അന്തര്‍ജ്ജല നിരീക്ഷണവാഹിനിയില്‍ പതിഞ്ഞ തലയില്ലാത്ത കടല്‍ ജീവിയുടെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണിപ്പോള്‍. സമുദ്രത്തിനടിയില്‍ മാത്രം കാണപ്പെടുന്ന തലയില്ലാത്ത ഇവയെ സീ കുക്കുമ്പര്‍ എന്ന നാമത്തിലാണ് അറിയപ്പെടുക . പേടിപ്പെടുത്തുന്ന രൂപാകൃതിയും കടും ചുവപ്പുനിറവും ഇവക്ക് ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്റര്‍ എന്ന പേര് സമ്പാദിച്ചു നല്‍കി.

2017ല്‍ അന്റാര്‍ട്ടിക്കയിലെ കിഴക്കന്‍ സമുദ്രഅഴകളിലാണ് സീ കുക്കുമ്പറുകളുടെ സാനിധ്യം തിരിച്ചറിഞ്ഞത്.



ചിക്കൻ മോൺസ്റ്ററിനെ കാണാം




Next Story

Related Stories