വൈറല്‍

‘ഒഖി’ക്കാലത്തെ ഒരു വൈറല്‍ ചിത്രം: അസം സ്വദേശിക്ക് ചോറ് വാരികൊടുക്കുന്ന നഴ്സ്

Print Friendly, PDF & Email

ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ക്കും വാര്‍ത്തകള്‍ക്കുമിടയില്‍ മനുഷ്യത്വവും കരുണയുമായി റാണി വെളിച്ചം പരത്തുന്നു. നിഥിന്‍ തൂസത്താണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

A A A

Print Friendly, PDF & Email

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ്രക്ഷുബ്ധമായ കടലില്‍ അകപ്പെട്ട് ദിശ തെറ്റി മുനമ്പത്ത് എത്തിച്ചേര്‍ന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ എറണാകുളം പറവൂര്‍ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട, കൈയ്ക്ക് പരിക്കേറ്റ ഒരു അസം സ്വദേശിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന നഴ്‌സ് റാണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ക്കും വാര്‍ത്തകള്‍ക്കുമിടയില്‍ മനുഷ്യത്വവും കരുണയുമായി റാണി വെളിച്ചം പരത്തുന്നു. നിഥിന്‍ തൂസത്താണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍