UPDATES

വൈറല്‍

നിങ്ങളുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്, ഉടന്‍ തിരിച്ചെത്തും: പ്രകൃതി ക്ഷോഭം നേരിടുന്ന യുപിക്കാരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

“നിങ്ങളുടെ മുഖ്യമന്ത്രിയെക്കൊണ്ട് കര്‍ണാടകയില്‍ കുറച്ച് ആവശ്യമുണ്ട്. അദ്ദേഹം ഉടന്‍ തന്നെ തിരിച്ചെത്തി അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല”.

ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റില്‍ 64 പേര്‍ മരിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍. ക്ഷണമിക്കണം, നിങ്ങളുടെ മുഖ്യമന്ത്രിയെക്കൊണ്ട് കര്‍ണാടകയില്‍ കുറച്ച് ആവശ്യമുണ്ട്. അദ്ദേഹം ഉടന്‍ തന്നെ തിരിച്ചെത്തി അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല – കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളിക്കൊണ്ട്.

നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

‘ലോകം ഗൂഢാലോചന നടത്തി’; ഒരിക്കൽ പൂജ്യം മാർക്ക് കിട്ടിയ മലയാളി യുവാവിന് സിവില്‍ സര്‍വ്വീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍