TopTop
Begin typing your search above and press return to search.

കുതിച്ച് പായാനുണ്ട് ഏറെ ദൂരം....കൃത്രിമക്കാലുമായി ഓടിക്കളിക്കുന്ന കൊച്ചുമിടുക്കിക്ക് കൂട്ടുകാരുടെ സ്നേഹം (വീഡിയോ)

കുതിച്ച് പായാനുണ്ട് ഏറെ ദൂരം....കൃത്രിമക്കാലുമായി ഓടിക്കളിക്കുന്ന കൊച്ചുമിടുക്കിക്ക് കൂട്ടുകാരുടെ സ്നേഹം (വീഡിയോ)

അതിജീവനത്തിന്റെ വലിയ പ്രതീക്ഷകളാണ് ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലുള്ള ഈ ഏഴ് വയസുകാരി പകരുന്നത്. കൃത്രിമക്കാലുമായി സ്‌കൂളിലെ പ്ലേ ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്ന അനു എന്ന പെണ്‍കുട്ടി വലിയ സന്തോഷം പകരുന്ന കാഴ്ചയാവുകയാണ്. ബിബിസിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

അനുവിന്റെ വലതുകാല്‍ നേരത്തെ മുറിച്ച് കളയേണ്ടി വന്നിരുന്നു. കൃത്രിമക്കാല്‍ ഘടിപ്പിച്ച ശേഷം സ്‌കൂളിലെ ആദ്യ ദിവസമാണ്. അനുവിനെ കൂട്ടുകാര്‍ കെട്ടിപ്പിടിക്കുന്നു. കൂടെ കളിക്കുന്നു. പ്രോത്സാപ്പിക്കുന്നു. വീഡിയോ കാണാം.

വീഡിയോ:

Next Story

Related Stories