‘മത്തിയാണെങ്കില്‍ വേണ്ട ബ്രോ.. അയലയാണെങ്കില്‍ മതി’ ലോക്കല്‍ കാക്കയാണെന്ന് കരുതിയോ മിസ്റ്റര്‍/ വീഡിയോ

അയല തരാതെ പോകില്ലെന്ന കാക്കയുടെ ഉറച്ച നിലപാടില്‍ അവസാനം കച്ചവടക്കാരന്‍ അയല കൊടുത്ത് കക്ഷിയെ പറഞ്ഞുവിട്ടു