വൈറല്‍

‘എനിക്ക് ജീവിതം മടുത്തു’; ലൈവ് വീഡിയോ നല്‍കി ഐഎഎസ് ഓഫീസര്‍ ജീവനൊടുക്കി

Print Friendly, PDF & Email

ബുക്‌സാര്‍ ജില്ലയിലെ ഐഎഎസ് ഓഫീസര്‍ മുകേഷ് പാണ്ഡേ വ്യാഴാഴ്ച രാത്രിയിലാണ് ആത്മഹത്യ ചെയ്തത്

A A A

Print Friendly, PDF & Email

തനിക്ക് ജീവിതം മടുത്തു എന്ന് പറഞ്ഞ് ലൈവ് വീഡിയോ നല്‍കി ബീഹാറിലെ ഐഎഎസ് ഓഫീസര്‍ മുകേഷ് പാണ്ഡേ ജീവനൊടുക്കി. ബുക്‌സാര്‍ ജില്ലയിലെ ഐഎഎസ് ഓഫീസര്‍ മുകേഷ് വ്യാഴാഴ്ച രാത്രിയിലാണ് ആത്മഹത്യ ചെയ്തത്. 2012 ഐഎസ് ബാച്ചിലെ ഓഫീസറായ മുകേഷ് ആത്മഹത്യ കുറിപ്പിലും ലൈവ് വീഡിയോയിലും പറയുന്നത്.

‘എനിക്ക് ജീവിതം മടുത്തു.മനുഷത്വത്തിലും മനുഷ്യരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു’വെന്ന് പറഞ്ഞാണ് ആത്മഹത്യ ചെയ്തത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജാനക്പുരിയിലെ ഒരു പത്തുനില കെട്ടിടത്തില്‍ നിന്ന് ചാടിയായിരുന്നു ഇദ്ദേഹം ആത്മഹത്യചെയ്തത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/GtpyrC

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍