വൈറല്‍

മിഗ് 29 വിമാനവും ലാംബര്‍ഗിനിയും തമ്മില്‍ ചെറിയൊരു മത്സരം (വീഡിയോ)

Print Friendly, PDF & Email

ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് കൗതുകകരമായ മത്സരം നടന്നത്.

A A A

Print Friendly, PDF & Email

ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധ വിമാനവും ലാംബര്‍ഗിനി കാറും തമ്മിലുള്ള വേഗതാ മത്സരത്തിന്റെ 44 സെക്കന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് കൗതുകകരമായ മത്സരം നടന്നത്. ലാംബര്‍ഗിനിയെ പിന്നിലാക്കി മിഗ് വിമാനം ഓടി. പിന്നീട് പറന്നുയര്‍ന്നു. വേഗത ഇഷ്ടപ്പെടുന്ന യുവാക്കളെ സായുധ സേനകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായും വേഗതയെ എത്തരത്തിലെല്ലാം ഉപയോഗപ്പെടുത്താം എന്ന സന്ദേശം നല്‍കുന്നതിനുമായാണ് നേവി ഇത്തരമൊരു പ്രകടനത്തിന് അനുമതി നല്‍കിയത്. ഓട്ടോവേള്‍ഡ് മാഗസിന്റെ പുതിയ ലക്കത്തിന് വേണ്ടിയുള്ള ഷൂട്ടും നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍