TopTop
Begin typing your search above and press return to search.

'വെള്ളിച്ചില്ലം വിതറി' മലബാറുകാരന്റെ പാട്ട് വൈറലാകുന്നു

സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഒരു മലബാറുകാരന്റെ പാട്ടാണ്. എണ്‍പതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഈ അജ്ഞാത ഗായകനും പാട്ടും ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഹിറ്റാണ്. 1982-ല്‍ ഐവി ശശി സംവിധാനം ചെയ്ത ഇണ ചിത്രത്തിലെ 'വെള്ളിച്ചില്ലം വിതറി' എന്ന ഗാനമാണ് ഇയാള്‍ പാടുന്നത്. കൃഷ്ണ ചന്ദ്രന്‍ പാടി ഹിറ്റാക്കിയ ഈ ഗാനം ഈ ന്യൂജെന്‍ കാലത്ത് പാടി വൈറലാക്കിയിരിക്കുകയാണ് ഇയാള്‍.

Next Story

Related Stories