വൈറല്‍

ആരാണ് ആസിഫ? ആരാണ് അവളെ കൊന്നവരെ സംരക്ഷിക്കുന്നത്? ജാവേദ് അക്തര്‍ ചോദിക്കുന്നു

Print Friendly, PDF & Email

ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ സംരക്ഷിക്കുന്നവര്‍ ആരാണ് ഉത്തരം പറയേണ്ടത് നിങ്ങളാണ്.

A A A

Print Friendly, PDF & Email

“ആരാണ് ആസിഫ? ബേകര്‍വാള്‍ സമുദായക്കാരുടെ എട്ട് വയസുള്ള മകളായിരുന്നു. ആരാണ് ബേകര്‍വാളുകള്‍? അവര്‍ ഒരു നാടോടി ഗോത്ര വര്‍ഗമാണ് – കാര്‍ഗില്‍ യുദ്ധ സമയത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഇന്ത്യന്‍ ആര്‍മിക്ക് കൃത്യമായ വിവരം നല്‍കിയവര്‍. ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ സംരക്ഷിക്കുന്നവര്‍ ആരാണ് ഉത്തരം പറയേണ്ടത് നിങ്ങളാണ്” – പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ട്വീറ്റാണ്.

ആസിഫയുടെ മതവും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും പറയാതെ നിങ്ങള്‍ എങ്ങനെയാണ് അവള്‍ക്ക് നീതി ചോദിക്കുന്നത്‌?

നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നാം നടന്ന അധാര്‍മ്മിക ദൂരം

ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്നൊന്നും അറിയാത്ത എന്റെ കുഞ്ഞിനോടാണ് ആ മൃഗങ്ങള്‍ പ്രതികാരം ചെയ്തത്; ആസിഫയുടെ പിതാവ്

ആസിഫ, എങ്ങനെയാണ് ഈ രാജ്യം നിനക്ക് നീതി നല്‍കുക?

കതുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍