UPDATES

ശത്രുത പഴങ്കഥ, ട്രംപിന്റെ ഉപദേശകനാവുമോ ഇലോണ്‍ മസ്‌ക് ?

ടെക് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സംഘാംഗമാവാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. വര്‍ഷങ്ങളായി ട്രംപും മസ്‌കും തമ്മില്‍ ശത്രുതയിലാണ്. എന്നാല്‍ അടുത്തകാലത്തായി ഇരുവരും നിരന്തരം ഫോണ്‍ വഴി സംസാരിക്കുന്നത് പതിവാണെന്നും പഴയ ശത്രുത പഴങ്കഥയായി കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ട്രംപ് വൈറ്റ് ഹൗസില്‍ അധികാരകസേരയിലെത്തിയാല്‍ മസ്‌ക് ഉപദേശ സംഘത്തിലേക്ക് എത്തുമെന്നുമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോടീശ്വരനായ നെല്‍സണ്‍ പെല്‍റ്റ്സിന്റെ എസ്റ്റേറ്റില്‍ വച്ച് മസ്‌കും ട്രംപും കൂടികാഴ്ച നടത്തിയിരുന്നു. അഭയാര്‍ത്ഥി വിഷയം ഉള്‍പ്പെടെ നയപരമായ വിഷയങ്ങള്‍ … Continue reading “ശത്രുത പഴങ്കഥ, ട്രംപിന്റെ ഉപദേശകനാവുമോ ഇലോണ്‍ മസ്‌ക് ?”

ഗാന്ധിയും അപഭ്രംശത്തിന് കീഴടങ്ങിയവരും

അവര്‍ യാതൊരു തെളിവുമില്ലാത്ത മിത്തുകളില്‍ അഭിരമിക്കും വസ്തുതകള്‍ക്ക് വിരുദ്ധമായി സംസാരിക്കും

ഫണ്ട് വെട്ടിച്ചുരുക്കിയും വിനിയോഗിക്കാതെയും മോദി സര്‍ക്കാര്‍

വാഗ്ദാനങ്ങള്‍ ബജറ്റില്‍ മാത്രം

ഗാന്ധിയുടെ ആത്മകഥ വായിക്കുന്ന ഗുജറാത്തികള്‍ കുറവാണ്, മലയാളികളാണ് കൂടുതല്‍

ജന്മനാട്ടില്‍ എന്തുകൊണ്ടായിരിക്കും ഗാന്ധി ഏറ്റവും കുറവായി വായിക്കപ്പെടുന്നത്?

ഇന്ത്യ മുന്നണി വിടുമോ എഎപി

ഈ ചോദ്യങ്ങൾക്ക് പിന്നിലെ കാതലെന്താണ് ?

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്