സംഘപരിവാറിന്റെ യുദ്ധാട്ടഹാസങ്ങളുടെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍

ദേശസ്‌നേഹം തെമ്മാടിയുടെ അവസാനത്തെ അഭയമാണ് എന്ന് പറയാന്‍ സാമുവല്‍ ജോണ്‍സണെ പ്രേരിപ്പിച്ച സാഹചര്യമെന്താണ് എന്ന് നമുക്കറിയില്ല. തീര്‍ച്ചയായും അദ്ദേഹം ദേശസ്‌നേഹത്തെ പൊതുവായി കണ്ട് പറഞ്ഞതാവില്ല. മറിച്ച് കപട ദേശസ്‌നേഹിയെയും കപട ദേശസ്‌നേഹത്തെയും കുറിച്ചാവണം അത്. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തിലെ ഡിക്‌റ്റേറ്റര്‍ എന്ന ഖ്യാതി നേടിയ ആ മഹാപണ്ഡിതനെ കൊണ്ട് 1775ല്‍ അങ്ങനെ പറയിച്ചത് എന്തായിരിക്കാം. ഹിന്ദുത്വവാദി ദേശസ്‌നേഹികള്‍ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഭരിക്കുമ്പോള്‍ ജോണ്‍സണ്‍ മനസ്സില്‍ കണ്ടതരം ദേശസ്‌നേഹമാണ് പലരും പ്രകടിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ … Continue reading സംഘപരിവാറിന്റെ യുദ്ധാട്ടഹാസങ്ങളുടെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍