എഡിറ്റര്‍

കൂടുതല്‍ പോണ്‍ വീക്ഷിച്ചാല്‍, മതവിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുമെന്ന് ഗവേഷകര്‍

Avatar

ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ പോണ്‍ വീക്ഷിക്കുന്നത് മതവിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും. വിശ്വസിക്കാന്‍ ആകുന്നില്ല അല്ലേ. ഓക്ലഹോമ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത് പോണുമായി ബന്ധപ്പെട്ട പാപ ബോധമാണ് അതിന് കാരണമെന്നാണ്. വികാരത്തിന് പിന്നാലെ പോയി സ്വന്തം മതത്തിലെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന തോന്നല്‍ മനസ്സിലുണരുമ്പോഴാണ് പോണ്‍ കാണുന്നയാള്‍ കൂടുതല്‍ മതത്തോട് അടുക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/3GrVKJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍