സിനിമ

ജനതാഗാരേജിലെ മോഹന്‍ലാലിന്റെ അഭിനയത്തെ വാഴ്ത്തി ടോളിവുഡില്‍ ട്രോള്‍ മഴ!

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

തെലുങ്കു സിനിമാ ജനതാഗാരേജിലെ മോഹന്‍ലാലിന്റെ അഭിനയത്തെ വാഴ്ത്തി ട്രോള്‍ പ്രളയമാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം ബാഹുബലിയെയും കടത്തിവെട്ടി കളക്ഷന്‍ നേടിയെന്നാണ് വിവരം. ബാഹുബലി ആദ്യ ദിനം 23 കോടി കളക്ഷന്‍ നേടിയെങ്കില്‍ ജനതാഗാരേജ് 25 കോടി നേടി. മലയാളത്തിന്റെ അഭിമാനമായ അഭിമാനപ്രതിഭ മോഹന്‍ലാല്‍ ടോളിവുഡിന്റെയും മനം കീഴടക്കി എന്നതിന്റെ തെളിവാണ് ഈ ട്രോള്‍ മഴ. 

സാമൂഹിക മാധ്യമങ്ങളില്‍ മോഹന്‍ലാലിനെക്കുറിച്ച് വന്ന ചില ട്രോളുകള്‍ കാണാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍