ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ടൈംസ് ഗ്രൂപ്പ് സി.ഇ.ഒയെ അമിത് ഷാ ഒരു കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയും അരവിന്ദ് കെജ്‌രിവാളിനെ പിന്താങ്ങുന്ന നിലപാടില്‍ തങ്ങള്‍ക്കുള്ള നീരസം അറിയിക്കുകയും ചെയ്തതായി ഒരു കഥയുണ്ട്.