യുപിയിലെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ മുഖ്യപത്രിയായ യോഗേഷ് രാജ് ആരാണ്?

യോഗേഷ് രാജ് ആണ് കലാപത്തിന് പ്രകോപനമുണ്ടാക്കിയത് എന്ന് പൊലീസ് പറയുന്നു. എന്നാല്‍ നാല് പേരെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും യോഗേഷ് രാജിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.