സാമൂഹ്യവികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ സാമ്പത്തികലാഭം നോക്കി മാത്രം നിക്ഷേപം നടത്തരുതെന്ന് ലിംഗസമത്വത്തിനായുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തില്‍(ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ജെന്‍ഡര്‍ ഇക്വാളിറ്റി- ഐ.സി.ജി.ഇ-2) വിദഗ്ധര്‍. ഐക്യരാഷ്ട്രസഭാ സംഘടനയായ യുഎന്‍ വിമനിന്റെ സഹകരണത്തോടെ കോഴിക്കോട് ജെന്‍ഡര്‍...