TopTop
Begin typing your search above and press return to search.

മേലധികാരിയെ സന്തോഷിപ്പിച്ചാല്‍ കരിയര്‍ നന്നാകുമോ?

മേലധികാരിയെ സന്തോഷിപ്പിച്ചാല്‍ കരിയര്‍ നന്നാകുമോ?

സെന്റര്‍ ഫോര്‍ വര്‍ക്-ലൈഫ് പോളിസി നടത്തിയ പഠനം അനുസരിച്ച് പാശ്ചാത്യരാജ്യങ്ങളിലെ വനിതാ ജീവനക്കാരില്‍ 34 ശതമാനവും അവരുടെ ബോസുമായി ശാരീരികബന്ധം പുലര്‍ത്തുന്നവരാണത്രേ. കമ്പനികളിലെ ഡയറക്ടര്‍ പദവികളിലും അതിലുമുയര്‍ന്ന പദവികളിലും ഉദ്യോഗം നോക്കുന്ന 15 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് മേലധികാരികളുമായി ബന്ധം ഉണ്ടെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. 37 ശതമാനം സ്ത്രീ ജീവനക്കാര്‍ തങ്ങളുടെ കരിയറില്‍ നേട്ടങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് മേലധികാരികളുമായുള്ള ബന്ധത്തെ ഉപയോഗിക്കുന്നത്. വിശദമായി വായിക്കുക

http://www.businessinsider.com/sex-is-killing-the-workplace-2010-8#ixzz3GJSWC9u2


Next Story

Related Stories