
തുല്യ ജോലിക്ക് തുല്യ വേതനം, ആരും നിയന്ത്രിക്കില്ല, രാത്രിയേയും പേടിയില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ഥാനമുറപ്പിച്ച് കുറച്ചു സ്ത്രീകള്‍
രാവിലെ എട്ട് മണിക്ക് സ്കൂട്ടിയുമായി വീട്ടില്‍ നിന്നിറങ്ങും. രാവിലെ തുടങ്ങുന്ന ഭക്ഷണ വിതരണം ചിലപ്പോള്‍ തീരാന്‍ രാത്രി ഒരു മണിയാവും. ഓരോ ഭക്ഷണ...