TopTop
Begin typing your search above and press return to search.

വനിതാ ദിനം: തല്‍സമയ ചിത്രരചന സംഘടിപ്പിച്ചു

വനിതാ ദിനം: തല്‍സമയ ചിത്രരചന സംഘടിപ്പിച്ചു

അക്കാദമി ഓഫ് മീഡിയ ആന്‍ഡ് ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍ തല്‍സമയ ചിത്രരചന സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധച്ച് പൊതു ജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് ചിത്രരചന സംഘടിപ്പിച്ചത്. രാവിലെ 8 മണി മുതല്‍ തുടങ്ങിയ ചിത്രരചന 11 മണിവരെ നീണ്ടു. വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ പേപ്പര്‍ പെന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയാണ് പരിപാടി ഉദ്ഘടനം ചെയ്തത്.


Next Story

Related Stories