വിദേശം

കാറ്റലോണിയ ഇനി സ്വതന്ത്രരാജ്യമാകും; പ്രഖ്യാപനം പിന്നീട്

Print Friendly, PDF & Email

പ്രഖ്യാപനം സ്പെയിന്‍ അംഗീകരിക്കണമെന്നും കാറ്റലോണിയന്‍ നേതാവ്

A A A

Print Friendly, PDF & Email

സ്പെയിന്‍ വിട്ടുപോകണമെന്ന കാറ്റലോണിയന്‍ ജനഹിതം അംഗീകരിക്കുന്നെന്ന് കാറ്റലോണിയന്‍ പ്രസിഡന്റ് കാള്‍സ് പ്യൂമോണ്ട്. അന്തിമ സ്വാതന്ത്ര്യ പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് പ്യൂമോണ്ട് പ്രസ്താവിച്ചു. സ്പെയിനുമായി ചര്‍ച്ച നടത്തു. പ്രഖ്യാപനം സ്പെയിന്‍ അംഗീകരിക്കണമെന്നും കാറ്റലോണിയന്‍ നേതാവ് ആവശ്യപ്പെട്ടു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍