2010 ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം അവസാനിക്കുമ്പോള്‍ സൗരഭ് നേത്രവാല്‍ക്കര്‍ എന്ന പയ്യന് തകര്‍ന്ന ഹൃദയവുമായാണ് ഗ്രൗണ്ട് വിട്ടത്. മഴ പ്രധാന റോള്‍ വഹിച്ചൊരു ത്രില്ലര്‍ മത്സരത്തില്‍ ബാബര്‍ അസം എന്ന എതിരാളിക്കു മുന്നില്‍ ഇന്ത്യയുടെ കുട്ടികള്‍ക്ക് അടിപതറി. saurabh netravalkar indian computer engineer who playing for usa in t20 world cup gave his team a historical super over win against … Continue reading “യുഎസ്എയ്ക്ക് ചരിത്ര വിജയം നല്കിയ ഇന്ത്യന്‍ ടെക്കി”