മുറിവേറ്റവരുടെ പതാകകള്‍ക്ക് ഒരേ നിറവും ചിഹ്നവുമാണ്; ഈ കുഞ്ഞുങ്ങളുടെ നിലവിളി ലോകം കേട്ടേ മതിയാകൂ!

ശമനമില്ലാത്ത നിലവിളികളില്‍ പതറിപ്പാറുന്ന പതാകകളെ ആദ്യം സല്യൂട്ട് ചെയ്യാതെ എന്ത് രാജ്യസ്നേഹം?